| 
  
   വിശുദ്ധ കുര്‍ബ്ബാന സമയം

    ഞായര്‍ രാവിലെ 8 ന്

        ഓഹരി Rs.200

       സന്ധ്യാ പ്രാര്‍ത്ഥന
      വൈകീട്ട്‌ 7.30 ന്‌

വാര്‍ത്തകള്‍

ഈസ്റ്റര്‍ ആശംസകള്‍

പെരുന്നാള്‍ നവംബര്‍ 10, 11, 12 തിയ്യതികളില്‍

പെരുന്നാള്‍ ഓഹരി Rs. 150

കൂടുതല്‍


             ചാപ്പല്‍ വികാരി.
  സഖറിയ ആലുക്കല്‍ റബാന്‍

ചരിത്രം

1976 നവംബര്‍ മാസം 21 -ആം തിയ്യതി മേയ്കാട് സെന്റ്‌ മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ ഇടവക വികാരി റവ.ഫാ. എല്യാസ് തോംബ്ര, പരിശുദ്ധനായ എല്യാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നാമത്തില്‍ കുരിശു സ്ഥാപിച്ചു. 17-7-2009ല്‍ അഭിവന്ദ്യ ജോസെഫ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി പുതിയ ചാപ്പലിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. പുതിയ ചാപ്പലിന്റെ കൂദാശ 12-11-2000ല്‍ അഭിവന്ദ്യ തോമസ്‌ മാര്‍ ദിവന്നാസിയോസ് തിരുമേനി (ഇപ്പോഴത്തെ ശ്രേഷ്ഠ കത്തോലികാബാവ) നിര്‍വഹിച്ചു. 2007 ഡിസംബര്‍ മാസം മുതല്‍ ശ്രേഷ്ഠ ബാവയുടെ കല്‍പന പ്രകാരം ഞായറാഴ്ചകളിലും മാറാനായ പെരുന്നാളുകളിലും വി.കുര്‍ബാന അര്‍പ്പിച്ചു വരുന്നു. 2007 ജനുവരി മാസം മുതല്‍ ഈ ചാപ്പലിനോടനുബന്ധിച്ചു സണ്‍‌ഡേ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. എ പി ഏല്യാസാണ് ഹെഡ് മാസ്റ്റര്‍.ചാപ്പലിനോടനുബന്ധിച്ചു കുടുംബപ്രാര്‍ഥനാ യൂണിറ്റും , വനിതാ സമാജവും, യൂത്ത് അസ്സോസിയഷനും വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.